കോച്ചിങ് സെന്റർ ഉത്ഘാടനം ഇന്ന് :
അരവിന്ദോ കൾച്ചറൽ ആൻഡ് യൂത്ത് സെന്റർ സംഘടിപ്പിക്കുന്ന എൽഡിസി യുഡിസി പോലീസ് ഫയർഫോഴ്സ് കോച്ചിംഗ് സെന്റർ ടാലന്റ് എജുക്കേഷൻ സെന്ററിൽ07/01 22 ന് കാലത്ത് 10 മണിക്ക് ഡോക്ടർ അശോക് കുമാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ട്രെയിനർ നിഷ നിഷയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടക്കും, പ്രശസ്ത അധ്യാപകരുടെ നേതൃത്വത്തിൽ എൽഡിസി യുഡിസി പോലീസ് ഫയർഫോഴ്സ് പരീക്ഷകൾക്ക് ആവശ്യമായ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകർ ക്ലാസ് എടുക്കും. ചാലക്കര ടാലന്റ് എജുക്കേഷൻ സെന്ററിൽ വച്ചാണ് കോച്ചിംഗ് ക്ലാസ് നടക്കുന്നത്. സർക്കാർ സംവിധാനങ്ങളിൽ മയ്യഴിക്കാരുടെ പ്രാധിനിത്യം ഉറപ്പിക്കുകയാണ് ക്ലാസിലൂടെ ലക്ഷ്യമിടുന്നതെന്ന് അരവിന്ദോ ഭാരവാഹികൾ പറഞ്ഞു

Post a Comment