o ആംബുലൻസിന്റെ സ്വിച്ച് ഓൺ കർമ്മം
Latest News


 

ആംബുലൻസിന്റെ സ്വിച്ച് ഓൺ കർമ്മം

 *ആംബുലൻസിന്റെ സ്വിച്ച് ഓൺ കർമ്മം* 



 കണ്ണൂർ ജില്ല യിലും മാഹി മേഖല യിലും ആദ്യമായ് 

പന്തക്കൽ  സി എച്ച് സെന്ററിന്റെ മൊെബൈൽ ഫിക്സഡ്  ഫ്രീ സർ , എൻ ഐ സി യു , വെന്റിലേറ്റർ എന്നീ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ  ആംബുലൻസ്

ഇന്ന് വൈകുന്നേരം 7 മണിക്ക് മാഹി എം എൽ എ രമേശ് പറമ്പത്ത് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുന്നു.

Post a Comment

Previous Post Next Post