ഗുരുനാഥന്റെ പിറന്നാള്‍ ദിനത്തിൽ സർപ്രൈസ് സമ്മാനം
അഴിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ1995/96 കാലയളവിൽ പഠിപ്പിച്ച പൂർവ്വാ അധ്യാപകൻ കുഞ്ഞൻ മാഷിന്റെ 75ആം പിറന്നാൾ ദിനത്തിൽ ചൊക്ലിയിലെ വീട്ടിൽ പോയി വിദ്യാർഥികളുടെ പിറന്നാൾ സമ്മാനവും ആദരവും നൽകി ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥികളായ നവാസ് നെല്ലോളി, മുബാസ് കല്ലേരി, ബിജൂഷ് മാനംചാൽ, ഫൈസൽ ചാപ്പയിൽ, ഫർസൽ കെ പി,ഷിബു സി പി,സലീഷ് കെ പി, സുദർശൻ സി പി, സുരേഷ് ഒ തുടങ്ങിയവർ പങ്കെടുത്തു.
മുബാസ് കല്ലേരി
9847572357

Post a Comment