o പള്ളൂർ ഗവൺമെന്റ് ആശുപത്രിയിലെ* *രോഗികൾക്കും കൂട്ടിരിപ്പുകാർക്കും* *ഭക്ഷണം വിതരണം ചെയ്തു*
Latest News


 

പള്ളൂർ ഗവൺമെന്റ് ആശുപത്രിയിലെ* *രോഗികൾക്കും കൂട്ടിരിപ്പുകാർക്കും* *ഭക്ഷണം വിതരണം ചെയ്തു*

 *പള്ളൂർ ഗവൺമെന്റ് ആശുപത്രിയിലെ* *രോഗികൾക്കും കൂട്ടിരിപ്പുകാർക്കും* *ഭക്ഷണം വിതരണം ചെയ്തു*



മൊട്ടേമ്മൽ യൂസുഫ് ഹാജി യുടെ സ്മരണാർത്ഥം മാഹി പള്ളൂർ സി എച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പള്ളൂർ ഹോസ്പ്പിറ്റലിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു

മകൻ ഷാനി യൂസുഫിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ 

ഡോ: ടി വി പ്രകാശ് ഭക്ഷണ വിതരണ  ഉൽഘാടനം നിർവഹിച്ചു. പള്ളൂർ സി. എഛ്.സെന്റർ പ്രസിഡണ്ട് ഇസ്മായിൽ ചങ്ങരോത്ത്, മാഹി ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് റഷീദ് പി.ടി കെ,സെന്റർ ജ:സെക്രട്ടറി വി കെ റഫീക്ക് 

ഇജാസ് പള്ളൂർ, എന്നിവർ പങ്കെടുത്തു.

.

Post a Comment

Previous Post Next Post