അന്തരിച്ചു
മയ്യഴി : ചാലക്കര കോഹിനൂർ നടപ്പാതക്ക് സമീപം രയരോത്ത് താഴെക്കുനിയിൽ ഗിരീഷൻ (69) അന്തരിച്ചു.
ഭാര്യ : പത്മാവതി.
അച്ഛൻ: പരേതനായ നാരായണൻ.
അമ്മ: പരേതയായ മാധവി.
മക്കൾ. ഗ്രീഷ്മ, ഷർമ്മ, ചരഷ്മ, റീമ. മരുമക്കൾ: ദിനേശൻ, സുരേഷ്, ഷിജു, സലിഷ്.
സഹോദരങ്ങൾ: സദാനന്ദൻ, ജനാർദ്ദനൻ, ഷാലിനി, ശാബാബി.
സംസ്കാരം ബുധൻ രാവിലെ എട്ടിന് വീട്ടു വളപ്പിൽ.

Post a Comment