o ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യണം
Latest News


 

ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യണം

 ബോർഡുകളും തോരണങ്ങളും
നീക്കം ചെയ്യണം




ന്യൂമാഹി : ന്യൂമാഹി ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ  പൊതുസ്ഥലങ്ങളിലും  വഴിയോരങ്ങളിലും അനധികൃതമായി  സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ, കമാനങ്ങൾ, കൊടിതോരണങ്ങൾ, ബാനറുകൾ തുടങ്ങിയവ ഉടൻ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  അല്ലാത്തപക്ഷം ഹൈക്കോടതി നിർദ്ദേശമനുസരിച്ച്‌ ഇവ സ്ഥാപിച്ചവർക്കെതിരെ  നിയമനടപടി സ്വീകരിക്കും.

Post a Comment

Previous Post Next Post