o അന്തരിച്ചു
Latest News


 

അന്തരിച്ചു

 

അന്തരിച്ചു



പെരിങ്ങാടി  വയലക്കണ്ടി പള്ളിക്ക് സമീപം കൊള്ളുമ്മല്‍ മാലതി അമ്മ (73) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൊള്ളുമ്മല്‍ രാമന്‍ നായര്‍,മക്കള്‍ ഷാജി(സെക്രട്ടറി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രം പെരിങ്ങാടി ) അനീഷ്,( ബി.ജെ പി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി അംഗം)മിനി,മരുമക്കള്‍ ഉദയന്‍, ബിന്ദു,ബീന. ശവസംസ്ക്കാരം നാളെ 21/01/23 കാലത്ത് 8 മണിക്ക് സഞ്ചയനം  23/1/23  ചൊവ്വാഴ്ച്ച  രാവിലെ 7.30 ന്

Post a Comment

Previous Post Next Post