o റഷ്യൻ യുവതിക്ക് പട്ടിയുടെ കടിയേറ്റു
Latest News


 

റഷ്യൻ യുവതിക്ക് പട്ടിയുടെ കടിയേറ്റു

 *റഷ്യൻ യുവതിക്ക് പട്ടിയുടെ കടിയേറ്റു* 



മാഹി: ആയുർവേദ ചികിത്സക്കെത്തിയ റഷ്യക്കാരി യുവതിക്ക് തെരുവ് പട്ടിയുടെ കടിയേറ്റു. സാരമായി പരിക്കേറ്റ ഇവരെ മാഹി ഗവ: ആശുപത്രിയിലും പിന്നീട് തലശ്ശേരി ഗവ: ജ നറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഴിയൂരിലെ ഗ്രീൻസ് ആയുർവേദിക്സിൽ ചികിത്സക്കെത്തിയ റഷ്യക്കാരി ഏകത്രീന (40)യാണ് അഴിയൂരിലെ കടലോര മണൽ പരപ്പിലൂടെ നടക്കുമ്പോൾ പട്ടിയുടെ ആക്രമണത്തിനിരയായത്.

Post a Comment

Previous Post Next Post