o മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
Latest News


 

മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

 മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.



അഴിയൂർ. അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗിന്റെയും , യൂത്ത് ലീഗിന്റെയും ആഭിമുഖ്യത്തിൽ, യൂത്ത് ലീഗ് സെക്രട്ടരിയേറ്റ് മാർച്ചിന് നേരെയുണ്ടായ, പോലീസ് നടത്തിയ ക്രൂര മർദ്ദനത്തിനെതിരെ അഴിയൂർ ചുങ്കത്ത് വൻ പ്രതിഷേധ പ്രകടനം നടത്തി.

കെ.അൻവർ ഹാജി, ഹാരിസ് മുക്കാളി, കാസിം നെല്ലോ ളി, മഹമ്മദ് ഫനാർ , പി.കെ. കാസിം, പി.പി.ഇസ്മായിൽ, ഷാനി സ് , സഫീർ പുല്ലമ്പി, ജബ്ബാർ നെല്ലോ ളി, ജലീൽ പുല്ലമ്പി, വാർഡ് മെമ്പർ സാജിദ് നെല്ലോ ളി, നാസർ, റഹീസ്, എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post