o തെക്ക്യേരി ഭുവനേശ്വരി ക്ഷേത്രം: പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന് കൊടിയേറി
Latest News


 

തെക്ക്യേരി ഭുവനേശ്വരി ക്ഷേത്രം: പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന് കൊടിയേറി

 തെക്ക്യേരി ഭുവനേശ്വരി ക്ഷേത്രം:  പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന് കൊടിയേറി




ന്യൂമാഹി: കുറിച്ചിയിൽ തെക്ക്യേരി ഭുവനേശ്വരി ക്ഷേത്രത്തിലെ 32-ാമത് പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന് ഞായറാഴ്ച രാവിലെ കൊടിയേറി. ക്ഷേത്രം തന്ത്രി ദഹരാനന്ദനാഥ് കാർമികത്വം വഹിച്ചു. സമൂഹസദ്യ, ഭഗവതിസേവ, കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റരുടെ പ്രഭാഷണം എന്നിവയുണ്ടായി. 23 ന് ഉച്ചക്ക് സമൂഹസദ്യ, രാത്രി ഏഴിന് താലപ്പൊലി ഘോഷയാത്ര, ചെണ്ടമേളം, കുട്ടികളുടെ കലാപരിപാടികൾ, 24 ന് രാവിലെ കലശം വഴിപാട്, 11 ന് നവകം, കൊടിയിറക്കൽ തുടർന്ന് സമൂഹസദ്യ എന്നിവ നടക്കും.

Post a Comment

Previous Post Next Post