*റെയിൽവേ പാലം അന്നംകണ്ടി റോഡ് റീ ടാറിങ്*
ന്യൂ മാഹി പഞ്ചായത്ത് ഒൻപതാം വാർഡിലെ മമ്മിമുക്ക് റെയിൽവേ പാലം റോഡിലെ അന്നംകണ്ടി റോഡ് പൊട്ടി പൊളിഞ്ഞതിനാൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി ഒൻപതാം വാർഡ് മെമ്പർ അസ്‌ലം ടി എച് ന്റെ നേതൃത്വത്തിൽ റീ ടാറിങ് ആരംഭിച്ചു.
Post a Comment