o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ റഹ്മ ജുമാ മസ്ജിദിനു സമീപം നെസ്റ്റിൽ താമസിക്കുന്ന കുഴിച്ചാൽ പൊന്നമ്പത്ത് പൂഴിയിൽ സഫിയ (84) അന്തരിച്ചു.

ഭർത്താവ്  : പരേതനായ മൊട്ടമ്മൽ അബൂട്ടി.

മക്കൾ: കെ.പി. അബ്ദുൽ റഷീദ്, കെ.പി. ശരീഫ, കെ.പി. നിസാർ, കെ.പി. റഹീസ് (ബഹ്റൈൻ/ പുന്നോൽ ബൈത്തു സകാത്ത് ജനറൽ സെക്രട്ടറി).  

മരുമക്കൾ: എം.എം. അസ്സൂട്ടി (പുന്നോൽ, തണൽ ട്രസ്റ്റ്‌ അംഗം), റുഖീന, സഫൂറ, ഷഹനാസ്.

സഹോദരങ്ങൾ: കെ.പി. അയിസു , പരേതരായ കെ.പി. അബ്ദുൽ റഹിമാൻ, കെ.പി. അബ്ദുൽ സമദ് (മുൻ ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ്).

ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നിസ്കാര ശേഷം പുന്നോൽ ജുമാ മസ്ജിദ് (മീത്തലെ പള്ളി) ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post