*കുഞ്ഞിപ്പള്ളി കല്ലാമല സ്വദേശി മാഹി റെയിൽവേ സ്‌റ്റഷൻ റോഡിൽ മരണപ്പെട്ട നിലയിൽ*
മാഹി :
മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ അതിർത്തിക്ക് സമീപത്താണ് കുഞ്ഞിപ്പള്ളി കല്ലാമല കൈപ്പുറത്ത് ഹൗസിലെ ഇസ്മായിൽ [68] മരണപ്പെട്ട നിലയിൽ
കണ്ടെത്തിയത്
കുറച്ച് കാലമായി ഈ പരിസരങ്ങളിൽ അലഞ്ഞുതിരിയാറുണ്ടായിരുന്നു.
മുഹമ്മദിന്റെയും കദീജയുടെയും മകനാണ്
ഭാര്യ :ആയിഷ
മക്കൾ :ഷംസീർ ,ഷെരീഫ് സഹോദരൻ : അബ്ദുള്ള

Post a Comment