അന്തരിച്ചു
മാഹി:
ഈസ്റ്റ് പളളൂർ,തോട്ടോളിൽ മാർവൽ ജയൻ-(58)അന്തരിച്ചു.
(P.R.T.C.Mahe)
ഭാര്യ.ജോതിലക്ഷ്മി,
മകൾ.നിള മാനസ, അഞ്ചാം ക്ലാസ് വിദ്യാർഥിനി കേന്ദ്രീയ വിദ്യാലയം ചെമ്പ്ര
പിതാവ്.മാർവൽ അനന്തൻ(Late)
മാതാവ്: ചന്ദ്രി
സഹോദരങ്ങൾ:രമ ബായി പാലയാട്,
രമേശ്.ടി.പി P.W.D കോൺട്രാക്ടർ മാഹി, റീന തൂവകുന്ന്, ഷീബ ഒളവിലം, രാജേഷ്.ടി റീജനൽ മാനേജർ ഇൻഡസ് മോട്ടോർസ് കണ്ണൂർ.
*(ശവസംസ്കാരം ഇന്ന് 21-01-2023 2.00മണിക്ക് സുബ്രഹ്മണ്യൻ കോവിലിന് പുറക് വശത്തെ സ്വന്തം വീട്ടിൽ)*

Post a Comment