ചോമ്പാൽ മഖാം ഉറൂസിനു തുടക്കമായി.
ചോമ്പാല:
ചരിത്ര പ്രസിദ്ധമായ ചോമ്പാൽ മഖാം ഉറൂസിനു തുടക്കമായി.കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.മഹല്ല് ഖതീബ് മുസ്ഥഫ പുതുപ്പണം അദ്യക്ഷം വഹിച്ചു. സുബൈർ ഉലൂമി ചേലക്കര മുഖ്യ പ്രഭാഷണം നടത്തി. സഈദ് അസ്അദി മയ്യിൽ , അബൂബക്കർ സിദ്ധിഖ് മൗലവി. സുബൈർ ആയങ്കിന്റെവിട; മഹമ്മൂദ് ചോമ്പാൽ എന്നിവർ സംസാരിച്ചു.

Post a Comment