o മോട്ടിവേഷൻ ക്ലാസും മോഡൽ എക്സാമും സംഘടിപ്പിച്ചു
Latest News


 

മോട്ടിവേഷൻ ക്ലാസും മോഡൽ എക്സാമും സംഘടിപ്പിച്ചു

 *മോട്ടിവേഷൻ ക്ലാസും മോഡൽ എക്സാമും സംഘടിപ്പിച്ചു* 



എസ് എസ് എഫ് ന്യൂ മാഹി സെക്ടറിന് കീഴിലുള്ള എസ് എസ് എൽ സി & ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും മോഡൽ എക്സാമും കല്ലിലാണ്ടി ഇഹ്‌യാ സെന്ററിൽ വെച്ച് നടന്നു. സെക്ടർ സെക്രട്ടറി ഫാദിൽ സ്വാഗതം പറയുകയും  ജസീർ മാഷ് മോട്ടിവേഷൻ ക്ലാസ് അവതരിപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post