നിര്യാതയായി
എരഞ്ഞോളി പാലത്തിനു സമീപം ശരണ്യയിൽ ഒ കെ സതി(90) നിര്യാതയായി.
പരേതരായ ഓ. സി രമുണ്ണിയുടെ മകളും ഡോ. പി. വി ഭാസ്കരന്റെ ഭാര്യയുമാണ്
മക്കൾ : നിഷാന്ത്, നീന, നിമോദ്, നിതിൻ.നീഷ്മ.
മരുമക്കൾ : ദിവാകരൻ, മോഹൻ കുമാർ,ഷൈന, ലൗലി.
സഹോദരങ്ങൾ: പരേതനായ ഷൺമുഖം, രാമകൃഷ്ണൻ, രതി, വേണുഗോപാൽ, പ്രസന്ന.
ശവസംസ്കാരം : തിങ്കളാഴ്ച രാവിലെ 9 മണിക്ക് എരഞ്ഞോളി "ശരണ്യ"യിലെ വീട്ടുവളപ്പിൽ

Post a Comment