o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മയ്യഴി > മാഹി മുണ്ടോക്ക് ആമിനാസിൽ ബാണത്താങ്കണ്ടി പി.പി.അബ്ദുൾ അസീസ് (62) അന്തരിച്ചു.

പിതാവ്: പരേതനായ ബാണത്താങ്കണ്ടി മമ്മു ഹാജി.

മാതാവ്: ആമിന.

ഭാര്യ: കെ.ടി.ഷമീന.

മക്കൾ: ഡോ. സെയിൻ മമ്മു, ഡോ. ഷനില അസീസ്, ഡോ.നിച്ചു അസീസ്, ഡോ.ഇർഫാൻ അസീസ്, ഡോ.ഹെന്ന അസീസ്.

മരുമക്കൾ: ജസ് ലിൻ അഹമ്മദ്, ഡോ.മുഹമ്മദ് ജംഷിദ്, ഡോ.നജ് ല ജമാൽ, ബേനസീർ.

സഹോദരങ്ങൾ: അബൂട്ടി, മൂസൂട്ടി, സിറാജുദ്ദീൻ, ഇസ്മായിൽ, നബീസ, സൈനബ.

ഖബറടക്കം: ചൊവ്വാഴ്ച രാവിലെ 9 ന്

തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post