*വൈദ്യുതി നിരക്ക് വർദ്ധന ഏപ്രിൽ മുതൽ*
പുതുച്ചേരി : പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി തേടി.
ഗാർഹിക ഉപഭോക്താക്കൾക്ക് 40പൈസ മുതൽ,45 പൈസ വരെയാണ് വർദ്ധനവ്. ഏപ്രിൽ മാസം മുതലാണ് പുതിയ നിരക്ക് നിലവിൽ വരിക.
കമേഴ്സ്യൽ,വ്യാവയസായിക ഉപഭോക്താക്കൾക്കും വർദ്ധനവുണ്ടാകും.
Post a Comment