o കുടുംബനാഥയ്ക്ക് പെൻഷൻ*
Latest News


 

കുടുംബനാഥയ്ക്ക് പെൻഷൻ*

 *കുടുംബനാഥയ്ക്ക് പെൻഷൻ* 




 പുതുച്ചേരി : വരുമാന പരിധിയിൽ താഴെയുള്ള കുടുംബനാഥയ്ക്ക് മാസം തോറും ആയിരം രൂപ പെൻഷൻ നൽകുന്ന പദ്ധതി പൊങ്കലിനു മുമ്പ് നൽകിത്തുടങ്ങുമെന്ന് മന്ത്രി തേനി ജയകുമാർ അറിയിച്ചു.


മറ്റു പെൻഷനുകൾ ലഭിക്കാത്തവർക്കാണ് ആയിരം രൂപ ലഭിക്കുക.


 17000 പേരാണ് നിലവിൽ പെൻഷന് അർഹരായവർ.

Post a Comment

Previous Post Next Post