Home അന്തരിച്ചു MAHE NEWS December 10, 2022 0 അന്തരിച്ചുമാടപ്പീടിക :ചെള്ളത്ത് മഠപ്പുര ക്ഷേത്രത്തിന് സമീപം വാഴയിൽ വലിയ പറമ്പത്ത് വിജയൻ ജ്യോത്സ്യൻ (77) അന്തരിച്ചു.ഭാര്യ: സരള.മക്കൾ: വിദ്യോലാസ്, സുമാലിക.മരുമകൻ : സുജേഷ് (ദുബായ്). സഹോദരങ്ങൾ: സുരേന്ദ്രൻ, ശ്രീമതി, പരേതനായ ഭാഗീരഥി.
Post a Comment