ഓൾ കേരള മാസ്റ്റേഴ്സ് അത്ലെറ്റിക് മീറ്റിൽ മാഹിയിലെ കായിക അദ്ധ്യാപകർക്ക് മിന്നുന്ന വിജയം
മാഹി: തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിൻ നടന്ന ഓൾ കേരള മാസ്റ്റേഴ്സ് അത്ലെറ്റിക് മീറ്റിൽ മാഹിയിലെ കായിക അദ്ധ്യാപകർക്ക് മിന്നുന്ന വിജയം ഡിസ്ക്കസ് ത്രോ ജാവലിൻ ത്രോ, ഹോക്കി എന്നിവയിൽ മാഹി ഗവ. മിഡിൽ സ്കൂളിലെ ശരൺ മോഹന് രണ്ടാം സ്ഥാനവും
നൂറ് മീറ്റർ ഓട്ടത്തിൽ മികച്ച സമയത്തോടെ 12.29 സെക്കൻ്റ് സമയത്തിൽ മാഹി ബാലഭവനിലെ വിനോദ് വളപ്പിൽ ഒന്നാം സ്ഥാനവും
ലോംങ് ജംപിൽ മൂന്നാം സ്ഥാനവും. മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ടേബിൾ ടെന്നീസ് മത്സരങ്ങളിൽ സിംഗി സിൽ രണ്ടാം സ്ഥാനവും, ഡബിൾസിൽ ഒന്നാം സ്ഥാനവും മിക്സഡ് ഡബിൾസിൽ രണ്ടാം സ്ഥാനം സി ഇ ബി ജി എച്ച് എസ് എസ് ലെ ജെ സി വിദ്യയും കരസ്ഥമായി




Post a Comment