*ലഹരി വിരുദ്ധ സദസ്സ് നടത്തി*
ലഹരി മാഫിയക്കെതിരെ സി പി ഐ (എം) മാഹിയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.
ഹാരിസ് പരന്തിരാട്ടിന്റെ അധ്യക്ഷതയിൽ സി പി ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം
കെ ധനഞ്ജയൻ ഉത്ഘാടനം ചെയ്തു
കെ പി സുനിൽകുമാർ
പി സി എച്ച് ശശിധരൻ
കെ പി നൗഷാദ് എന്നിവർ സംസാരിച്ചു.
Post a Comment