o *കനാന്നൂർ സ്പിന്നിംഗ് മിൽ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നും പുതുച്ചേരി ഇലക്ട്രിസിറ്റി ഡിപ്പാർട്മെന്റ് സ്വാകാര്യ വത്കരിക്കരുതെന്നും: ഇന്ത്യൻ നാഷണൽ സാലറിഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ
Latest News


 

*കനാന്നൂർ സ്പിന്നിംഗ് മിൽ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നും പുതുച്ചേരി ഇലക്ട്രിസിറ്റി ഡിപ്പാർട്മെന്റ് സ്വാകാര്യ വത്കരിക്കരുതെന്നും: ഇന്ത്യൻ നാഷണൽ സാലറിഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ

 *കനാന്നൂർ സ്പിന്നിംഗ് മിൽ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നും പുതുച്ചേരി  ഇലക്ട്രിസിറ്റി ഡിപ്പാർട്മെന്റ് സ്വാകാര്യ വത്കരിക്കരുതെന്നും: ഇന്ത്യൻ നാഷണൽ സാലറിഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ   വർക്കേഴ്സ് ഫെഡറേഷൻ* 



സൂറത്ത് : മാഹി പള്ളൂരിൽ പ്രവർത്തിക്കുന്ന കാനന്നൂർ സ്പിന്നിംഗ് മിൽ ഉടൻ തുറന്നു പ്രവർത്തിക്കണമെന്നും, കേന്ദ്ര ജീവനക്കാരുടെ പഴയ പെൻഷൻ സമ്പ്രദായം പുന:സ്ഥാപിക്കണമെന്നും, സുപ്രീം കോടതിയുടെ വിധിപ്രകാരം പി എഫ് പെൻഷൻകാർക്ക് ഉയർന്ന പെൻഷൻ നൽകണമെന്ന് കേന്ദ്ര സർക്കാരിനോടും, പുതുച്ചേരി ഇലക്ട്രിസിറ്റി ഡിപ്പാർട്മെന്റ് സ്വകാര്യ വത്കരിക്കരുതെന്നും,

ഇന്ത്യൻ നാഷണൽ സാലറിഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ   വർക്കേഴ്സ് ഫെഡറേഷൻ ന്റെ സൂറത്തിൽ വെച്ച് നടന്ന ദേശീയ കൺവെൻഷൻ ആവശ്യപ്പെട്ടു.

     ഐ എൻ റ്റി യു സി അഖിലേന്ത്യ  ജനറൽ സെക്രട്ടറി നൈഷാദ് സി ദേശായി കൺവെൻഷൻ ഉത്ഘാടനം ചെയ്തു.

 ഫെഡറേഷൻ പ്രസിഡന്റ്‌ ഡോ: എം. പി. പദ്മനാഭൻ അധ്യക്ഷത  വഹിച്ചു. പുതുചേരി പ്രതിനിധിയും ഓർഗനൈസിംഗ് സെക്രട്ടറിയുമായ  കെ. ഹരീന്ദ്രനാണ് റെസൊല്യൂഷൻ അവതരിപ്പിച്ചത്.

കൺവെൻഷനിൽ എം. കെ. ബീരാൻ, അരുൺ ദേശായി, ഊർമിളബിൻ പട്ടേൽ, വിജയ സിംഗ് രഘുവം സി, രാമ രാജ്  തിവരി, എം. പി. രാമകൃഷ്ണൻ, കെ. പദ്മകുമാർ, കെ എം പവിത്രൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post