നിര്യാതനായി
ചോമ്പാല: പടിഞ്ഞാറെ മാളിയക്കൽ കുമാരൻ (88) നിര്യാതനായി.
ഭാര്യ: നാരായണി
മക്കൾ: രോഹിണി, ദയാനന്ദൻ, പവിത്രൻ, പ്രകാശൻ, ദിനേശൻ, ഹരീന്ദ്രൻ.
മരുമക്കൾ: പദ്മനാഭൻ, ബീന, പ്രീത, വിനിഷ, ശാലിനി, ലഷ്ന
സഹോദരങ്ങൾ പരേതനായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ജാനകി, സുരേന്ദ്രൻ.
സംസ്ക്കാരം 12.12.22 ന് വൈകു: 5 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment