o ദേശീയപാതയിൽ അഴിയൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്
Latest News


 

ദേശീയപാതയിൽ അഴിയൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്

 ദേശീയപാതയിൽ അഴിയൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്. 




ചോമ്പാല:ദേശീയപാതയിൽ അഴിയൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്. രാവിലെ ആറരയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ മാഹിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post