അന്തരിച്ചു
ന്യൂ മാഹി : ഏടന്നൂർ ശ്രീദേവിയിൽ കെ വിനോദ് കുമാർ (59) അന്തരിച്ചു
( സി പി ഐ എം ഏടന്നൂർ മുൻ ബ്രാഞ്ച് അംഗം , നിർമ്മാണത്തൊഴിലാളി യൂണിയൻ ന്യൂ മാഹി ഡിവിഷൻ മുൻ സെക്രട്ടറി )
പരേതരായ ശ്രീധരന്റെയും ദേവിയുടെയും മകനാണ്
ഭാര്യ : ടി പുഷ്പലത
മക്കൾ : ദീപഷ് ( ഗൾഫ് ), ദിൻഷ
മരുമകൾ : ആതിര (കോടിയേരി )
സഹോദരങ്ങൾ : അനിൽകുമാർ ( മേക്കുന്ന് )
മനോജ് കുമാർ (എരഞ്ഞോളി )
പ്രസീത ( ധർമ്മടം)
സംസ്കാരം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ
Post a Comment