o ചുറ്റുവിളക്ക്‌ മഹോത്സവം
Latest News


 

ചുറ്റുവിളക്ക്‌ മഹോത്സവം

 *ചുറ്റുവിളക്ക്‌ മഹോത്സവം*



 ഈസ്റ്റ്‌ പള്ളൂർ അവറോത്ത്‌ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ചുറ്റുവിളക്ക്‌ മഹോത്സവം ഡിസംബർ 30 വെള്ളിയാഴ്ച ക്ഷേത്ര തന്ത്രി ബ്രഹമശ്രീ തരണനെല്ലൂർ പദമനാഭൻ ഉണ്ണി നമ്പൂതിരി പാടിന്റെ മുഖ്യകർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി ഗണപതി ഭട്ട് നിർവഹിക്കുന്നു. രാവിലെ 5:30ന് ഇളനീർ അഭിഷേകം, ഗണപതിഹോമം, മലർനിവേദ്യം, ഉഷ:പൂജ, ഭഗവതിക്കു കലാശാഭിഷേകം, നവകം, ഉച്ചപൂജ, വൈകുന്നേരം ദീപാരധന, തായബക, അത്താഴപൂജ തുടർന്ന് കളമെഴുത്ത് പാട്ടും തെയ്യമ്പാടി നൃത്തവും തേങ്ങ ഏറും.

Post a Comment

Previous Post Next Post