ന്യൂമാഹി ഗ്രാമ പഞ്ചായത്ത്എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് ഭാഗമായി തൊഴിൽ സഭ സംഘടിപ്പിക്കുന്നു. 27.12.22 ന്ു പരിമഠം മടോളിൽ മാപ്പിള എൽപി സ്ക്കൂളിൽ വെച്ച് 10:30-ന് ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്യും. അന്നെ ദിവസം 4,10,11,12 വാർഡുകളെ സംയോജിപ്പിച്ചു കൊണ്ടാണ് തൊഴിൽ സഭ നടത്തുന്നത് .27.12.22 ന് ഉച്ചക്ക്2.30 ന് പുന്നോൽ യങ്പനീയേർസ് ഹാളിൽ വെച്ച്1,2,3,13 വാർഡുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തും .29.12.22 ന് പഞ്ചായത്ത് ഹാളിൽ റെച്ച്5,6,7,8,9 എന്നി വാർഡുകൾ ഉൾകൊള്ളിച്ചു കൊണ്ട് രാവിലെ 10മണിക്ക് അവസാന ഘട്ട തൊഴിൽ സഭ നടത്തുന്നതാണ്..
Post a Comment