*നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേർ പിടിയിൽ* .
തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേർ പിടിയിൽ.
ഉത്തർപ്രദേശ് സ്വദേശികളായ രാജേഷ്, രാധേഷ് ശ്യാം എന്നിവരെയാണ് പിടികൂടിയത്.
ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബാബു, അജിത, ജൂ : ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Post a Comment