പ്രൈസ് മണി ഫുട്ബോൾ ടൂർണമെന്റ് ഉൽഘാടനം ചെയ്തു.
മാഹി. സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മാഹി മൈതാനത്ത് നടക്കുന്ന 17 വയസ്സിനും , 15 വയസ്സിനും താഴെയുള്ള കുട്ടികൾക്കായ് നടത്തുന്ന പ്രസന്നൻ മെമ്മോറിയൽ ഓൾ കേരള അക്കാദമി പ്രൈസ് മണി ഫുട്ബോൾ ടൂർണമെന്റ് അക്കാദമി പ്രസിഡന്റ് ജോസ് ബേസിൽ ഡിക്രൂസിന്റെ അദ്ധ്യക്ഷതയിൽ മാഹി റീജിനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മിണ ഉൽഘാടനം ചെയ്തു.
ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ ഒ. പ്രദീപ് കുമാർ മുഖ്യ ഭാഷണം നടത്തി
അടിയേരി ജയരാജൻ മുഖ്യാതിഥി ആയിരുന്നു അഡ്വ.പി.കെ. വൽസരാജ്,
പോൾ ഷിബു പാറമേൽ അശോകൻ പ്രസാദ് വളവിൽ
ചീഫ് കോച്ച്.
പി.ആർ.സലീം, ദീപക് ഭാസ്ക്കർ,
എ സുധാകരൻ ഷഫീഖ് വി കെ. ഉമേശ് ബാബു, മഹേഷ് പൂഴിയിൽ, ഗിരീഷ് കെ. സലിം | പ്രശാന്ത് വളവിൽ തുടങ്ങിയവർ നേതൃത്വം നൽകി.
മനോജ് വളവിൽ സ്വാഗതവും അജയൻ പൂഴിയിൽ നന്ദിയും പറഞ്ഞു.
Post a Comment