o അന്തരിച്ചു
Latest News


 

അന്തരിച്ചു

 

അന്തരിച്ചു



പെരിങ്ങാടി:വേലായുധൻ മൊട്ടക്കു സമീപം മീത്തലെ കുച്ചൽ ദേവു (74) അന്തരിച്ചു.

ഭർത്താവ് :പരേതനായ സി.ദാമു(റിട്ട മണ്ണ് സംരക്ഷണ വിഭാഗം)

മകൾ: ധന്യ എം.കെ ( അദ്ധ്യാപിക പാറക്കണ്ടി മാപ്പിള എൽ.പി ).

മരുമകൻ ഷജിത്ത്(മുഹമ്മദ് അസ്സോസിയേറ്റ് ,താണ ).

സഹോദരങ്ങൾ : വിജയൻ , കമല

Post a Comment

Previous Post Next Post