എ.വി.ശ്രീധരൻ ചരമവാർഷികം: ബോധവത്കരണ ക്ലാസ് വെളളിയാഴ്ച
പുതുച്ചേരി മുൻ ഡപ്യൂട്ടി സ്പീക്കറും കോൺഗ്രസ് - ഐ.എൻ.ടി.യു.സി നേതാവുമായ എ.വി.ശ്രീധരൻ്റെ ആറാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് നടത്തുന്നു. 2 ന് വെള്ളിയാഴ്ച ഉച്ചക്ക് 3 ന് ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ വഴിമാറുന്ന കൌമാരത്തെക്കുറിച്ച് സുകേഷ് കുമാർ വണ്ടിച്ചാലിൽ ക്ലാസ് നയിക്കും. എ.വി.എസ്. ചാരിറ്റബിൾ ട്രസ്റ്റാണ് പരിപാടി നടത്തുന്നത്.
Post a Comment