അന്തരിച്ചു
ന്യൂമാഹി: ഈസ്റ്റ് പള്ളൂരിലെ മള്ളേരി ലീലാവതി (88) ഹൈദരബാദിൽ അന്തരിച്ചു.
ഭർത്താവ് : പരേതനായ രാമചന്ദ്രൻ പുന്ന (റിട്ട. ജീവനക്കാരൻ, ഫയർസ്റ്റോൺ ടയർ കമ്പനി, പൂനെ).
പരേതരായ മള്ളേരി കൃഷ്ണൻ വൈദ്യരുടെയും കൊല്ലേരി കൂർമ്മ ചീരൂട്ടിയുടെയും മകളാണ്
മക്കൾ: വിപിൻ (ബിസ്സിനസ്സ്), അജിത, അമൃത, പരേതനായ വിവേക് (റിട്ട. കസ്റ്റംസ് ഓഫീസർ).
മരുമക്കൾ: വൃന്ദ, വീണ, സന്തോഷ്, നിർമ്മൽ.
സഹോദരങ്ങൾ: പരേതരായ ഗോപാലൻ, (റിട്ട. പ്രിൻസിപ്പൽ, ടാഗോർ ആർട്സ് കോളജ്), അച്ചുതൻ വൈദ്യർ (പള്ളൂർ), നാരാ കൊല്ലേരി (സൗണ്ട് എഞ്ചിനീയർ ഫ്രാൻസ്), പുരുഷോത്തമൻ (റിട്ട. ഡിഫൻസ് സർവ്വീസ്, മുംബെെ), ഡോ: പത്മനാഭൻ (പുതുച്ചേരി), രാഘവൻ വൈദ്യർ (പള്ളൂർ), ബാലകൃഷ്ണൻ (ആർട്ടിസ്റ്റ് ), പത്മിനി, ശാന്ത.
സംസ്കാരം വെള്ളി ഉച്ചക്ക് രണ്ടിന് ഹൈദരബാദിൽ.
Post a Comment