o നഷ്ടപ്പെട്ടു
Latest News


 

നഷ്ടപ്പെട്ടു

 *നഷ്ടപ്പെട്ടു* 




ഇന്ന് ( 01/12/2022) വ്യാഴം, വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയിൽ ന്യൂമാഹി പരിമഠത്തു നിന്നും പുന്നോൽ, തലശ്ശേരിയിലേക്കുള്ള യാത്രമദ്ധ്യേ വീട്ടമ്മയുടെ ഒന്നേക്കാൽ പവൻ വരുന്ന സ്വർണ ബ്രെസ്ലറ്റ്(കൈ ചെയിൻ) നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും കിട്ടിയെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ നമ്പർ : 9846911001

9037205070

Post a Comment

Previous Post Next Post