മയ്യഴി : നെഹ്റു യുവ കേന്ദ്ര മാഹി നടത്തുന്ന മൂന്നുദിവസത്തെ കമ്യൂണിറ്റി യൂത്ത് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
താത്‌പര്യമുള്ള 18-നും 29-നും ഇടയിൽ പ്രായമുള്ളവർ 31-ന് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9400290803, 0490 2334322
Post a Comment