ബ്രണ്ണൻ ഓർമ്മച്ചെപ്പ് കൂട്ടായ്മ 18 ന്
തലശ്ശേരി: ഗവ: ബ്രണ്ണൻ കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ബ്രണ്ണൻ ജി. 79 കൂട്ടായ്മ ഓർമ്മച്ചെപ്പ് 2022 ൻ്റെ സഹപാഠി സമാഗമവും ,കുടുംബ കൂട്ടായ്മയും ഡിസമ്പർ 18 ന് കാലത്ത് 9 മണി മുതൽ വൈ.5 മണി വരെ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി സെക്രട്ടരി പി.പി.പ്രവീൺ അറിയിച്ചു.ഗുരുവന്ദനം, ബഹുമുഖ പ്രതിഭകളെ ആദരിക്കൽ, സ്കോളർഷിപ്പ് വിതരണം എന്നിവയുമുണ്ടാകും.

Post a Comment