.മുജാഹിദ് ആദർശ സമ്മേളനം സംഘടിപ്പിക്കുന്നു
ലഹരി, നരബലി, ചൂതാട്ടം , അന്ധവിശ്വാസം, ആത്മീയ വാണിഭം എന്നീ സാമൂഹിക വിപത്തുകൾക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ചൊക്ലി ശാഖയുടെ നേതൃത്വത്തിൽ നാളെ (16-12-22 ) വൈകുന്നേരം 4.30 ന് ചൊക്ലി ടൗണിൽ . മുജാഹിദ് ബാലുശ്ശേരി പരിപാടി ഉൽഘാടനം ചെയ്യും.
അബൂബക്കർ ഫാറൂക്കി , റാഷിദ് സ്വലാഹി, എന്നിവർ പങ്കെടുക്കും.

Post a Comment