o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി* 




ന്യൂമാഹി: ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദിന്റെ സമീപമുള്ള "സഫ്നാസ്" ൽ താമസിക്കുന്ന ഏടന്നൂർ ഫ്രഞ്ച് പെട്ടിപ്പാലത്തിന്റെ അടുത്തുള്ള ഫാത്തിമ മൻസിൽ ഉസ്മാൻ നിര്യാതനായി.


മാഹി പാലത്തിന്റെ സമീപം  കച്ചവടം ചെയ്യുന്ന അബുബക്കറുടെ ജേഷ്ഠ സഹോദരനാണ്.


ഭാര്യ: സക്കീന (ചൊക്ലി).


ഖബറടക്കം: നാളെ വെള്ളിയാഴ്ച (16/12/2022) രാവിലെ

Post a Comment

Previous Post Next Post