o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



പെരിങ്ങാടി: കവിയൂർ പാറക്കണ്ടി സുബൈദ (74) നിര്യാതയായി.


ഭർത്താവ്: കരിപ്പാൽ ഇസ്ഹാഖ് (അഴിയൂർ).


മക്കൾ: താഹിർ (ഒമാൻ), സാബിർ, റിയാസ്, ഷാഹിന, സെൽമ (ഒമാൻ) സറീന, സഫീന.


മരുമക്കൾ: സുബൈർ, നാസിഫുദ്ധീൻ (ഒമാൻ),  മുനീർ, ഫൈസൽ, ഷായിന, സുൽഫത്ത്, തഫ്സീല, 


സഹോദരൻ: പരേതനായ ജാഫർ


ജനാസ നമസ്ക്കാരം: ഇന്ന് ഞായറാഴ്ച (25/12/2022) 3 മണിക്ക് കവിയൂർ പാറമ്മൽ ജുമാ മസ്ജിദിൽ.


ശേഷം ഖബറടക്കം :  ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post