o ക്രോസ് കൺട്രി മത്സരം
Latest News


 

ക്രോസ് കൺട്രി മത്സരം

 ക്രോസ് കൺട്രി മത്സരം



മാഹി:സഹപാഠി 1956-2023 ൻ്റെ ജനവരി 5 മത് വാർഷികത്തോടനുബന്ധിച്ച് നടന്ന ക്രോസ് കൺട്രി മത്സരം  കെ സി അജയകുമാർ (സബ്ബ് ഇൻസ്പക്ടർ ഓഫ് പോലിസ്, പള്ളൂർ) ഫ്ളാഗ് ഓഫ് ചെയ്തു, പ്രസിഡണ്ട് കെ മോഹനൻ അധ്യഷത വഹിച്ചു, ഹാരീസ് പരന്തീരാട് ,റിനേഷ് PP ആശംസ പ്രസംഗം നടത്തി മൽസര  വിജയികളായി ഒന്നാമത്..അശ്വിൻ,

രണ്ടാമത്.. അർഷിൻPP

മൂന്നാമത്.. മിഥുൻ പളളൂർ എന്നിവരെ തെരഞ്ഞടുത്തു

Post a Comment

Previous Post Next Post