o സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു*
Latest News


 

സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു*

 *സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു*



മാഹി പബ്ലിക് സർവന്റ്സ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷം മാഹി ശ്രീനാരായണ ബി എഡ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച്  മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ സി എച്ച് പ്രഭാകരന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍  മുൻ എംഎൽഎ ഡോ: വി രാമചന്ദ്രൻ മുഖ്യഭാഷണം നടത്തി. സി.എസ്. ഒ പ്രസിഡണ്ട് അജിത് കുമാർ. കെ , എഫ് എസ് എ പ്രസിഡന്റ് സി എച്ച് സത്യനാഥ് എന്നിവർ ആശംസ നേർന്നു. എം പി എസ് സി പ്രസിഡണ്ട് ജീവാനന്ദ് എം സി സ്വാഗതവും സംഘാടക സമിതി കൺവീനർ ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post