*സായാഹ്ന ധർണ നടത്തി.*
മുക്കാളി : അഴിയൂർ മണ്ഡലം
കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ സായാഹ്ന ധർണ നടത്തി. ധർണ്ണ ജില്ലാകോൺഗ്രസ് ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി കെ അനിൽകുമാർ , എം. ഇസ്മായിൽ, കെ.പി. വിജയൻ , കെ.പി.രവീന്ദ്രൻ, ബബിത്ത് തയ്യിൽ രജ്ഞിത്ത് ചോമ്പാല കവിത അനിൽകുമാർ, രാധാകൃഷ്ണൻ കാർത്തോളി, സോമൻ കൊളരാട്, രാമത്ത് പുരുഷു, നസീർ വീരോളി, ഷഹീർ അഴിയൂർ നിജേഷ് കെ പി പ്രസംഗിച്ചു.

Post a Comment