o കെ.എ.അമൃതക്ക് ജെ.ആർ.എഫ്
Latest News


 

കെ.എ.അമൃതക്ക് ജെ.ആർ.എഫ്

കെ.എ.അമൃതക്ക് ജെ.ആർ.എഫ്.



മാഹി: ചാലക്കര കാരായിൻ്റവിട

കെ.എ. അമൃതക്ക്
ഐകർ- ജെ ആർ എഫ് ലഭിച്ചു.  


ഐകർ-ജെആർ എഫ് കിട്ടുന്ന ആദ്യ മാഹിക്കാരിയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച്  പരീക്ഷയിൽ രാജ്യത്ത് 33 ാ൦ റാങ്ക് നേടിയാണ്  ജെ ആർ എഫ് കരസ്ഥമാക്കിയത്.

ചാലക്കര കാരയിന്റവിട അനിൽകുമാർ - സജിത  ദമ്പതികളുടെ മകളാണ്.

Post a Comment

Previous Post Next Post