മാഹി പള്ളിയിൽ ക്രിസ്മസ് ആഘോഷം
മാഹി സെയ്ൻ്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ചലിക്കുന്ന പുൽക്കൂട് നടത്തി. ചാലക്കര സെയ്ൻ്റ് തെരേസ സ്കൂളിൽ നിന്ന് തുടങ്ങിയ പുൽക്കൂട് മാഹി നഗരത്തിൽ ചുറ്റി സഞ്ചരിച്ച് പള്ളിയിൽ സമാപിച്ചു.
ഇടവക വികാരി ഫാ. വിൻസൻ്റ് പുളിക്കൽ, സഹവികാരി ഡിലു റാഫേൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ കുടുംബ യൂണിറ്റ് അംഗങ്ങൾ നേതൃത്വം നൽകി.


Post a Comment