o സംസ്ഥാന പദവി-28ന് ഹർത്താൽ
Latest News


 

സംസ്ഥാന പദവി-28ന് ഹർത്താൽ

 സംസ്ഥാന പദവി-28ന് ഹർത്താൽ : 



            പുതുച്ചേരി :          പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് 28 ന് ഹർത്താൽ നടത്താൻ എഐഡിഎംകെ ആഹ്വാനം ചെയ്തു. പുതുവൈ മക്കൾ തമിഴ് സംഘം ,സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തുകളയച്ചു.   

Post a Comment

Previous Post Next Post