Home തെളിച്ചം" സ്ട്രീറ്റ് ലൈറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. MAHE NEWS December 23, 2022 0 " തെളിച്ചം" സ്ട്രീറ്റ് ലൈറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു.ന്യൂ മാഹി :ന്യൂ മാഹി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശഹദിയ മധുരിമ യുടെ "തെളിച്ചം " സ്ട്രീറ്റ് ലൈറ്റ് പദ്ധതി ഉത്‌ഘാടനം കുഴിച്ചാൽ പൊന്നമ്പത് പൂഴിയിൽ ആയിസു നിർവഹിച്ചു.
Post a Comment