*പ്രതിഷേധ പ്രകടനവും യോഗവും നടത്തി*
അഴിയൂരിലെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ RMP lഅഴിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞിപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ചില രാഷ്ട്രീയ പാർട്ടികളുടെ മറവിലും ഒത്താശയോടെയും നടത്തുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിനെതിരെ പോലീസ് വേണ്ട ജാഗ്രത പാലിക്കുന്നില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. വി പി പ്രകാശൻ.കെ.കെ.രാജൻ സി സുഗതൻ എന്നിവർ സംസാരിച്ചു

Post a Comment