06/12/2022 (ചൊവ്വാഴ്ച)
ചരമം:
നിര്യാതനായി
പെരിങ്ങാടി: പെരിങ്ങത്തൂർ പുതിയോട്ടിൽ പള്ളിയുടെ സമീപം ചോയി മഠത്തിൽ താമസിക്കുന്ന പെരിങ്ങാടിയിലെ ചെക്കൂന്റെവിട ഹാരിസ് തങ്ങൾ (60) നിര്യാതനായി.
പരേതനായ ചോയി മഠത്തിൽ പൂക്കുഞ്ഞി തങ്ങളുടേയും പെരിങ്ങാടിയിലെ ചെക്കൂന്റെവിട സുഹറാബിയുടേയും മകനാണ്. ദീർഘകാലമായി കിടപ്പിലായിരുന്നു. ആരോഗ്യ സംബന്ധമായ മറ്റു പ്രശ്നങ്ങളുമുണ്ടായിരുന്നു.
ഇന്ന് വൈകുന്നേരം പെരിങ്ങത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.

Post a Comment