*അധ്യാപക നിയമനം*
അഴിയൂർ ജി ജെ ബി സ്ക്കൂൾ എൽ പി - എസ് ടി യുടെ താത്ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഉദ്യോഗാർത്ഥികൾ 07-12-2022 [ ബുധനാഴ്ച്ച ] രാവിലെ 10 മണിക്ക് സ്ക്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ഹാജരാകേണ്ടതാണ്.
Post a Comment